മറഡോണയ്ക്ക് യാത്രാമൊഴി; വിലാപയാത്രക്കിടെ സംഘര്‍ഷം

maradona-3
SHARE

ഫുട്ബോള്‍ ഇതിഹാസം ഡീയേഗോ മറഡോണയ്ക്ക് അന്ത്യാഞ്ജലി അർപ്പിച്ച് ലോകം. അര്‍ജന്റീനയിലെ  പ്രസിഡന്‍ഷ്യല്‍ പാലസിലെ പൊതുദര്‍ശനത്തിന് ശേഷം ബെല്ല വിസ്ത ശ്മശാനത്തിൽ സംസ്കരിച്ചു. മറഡോണയ്ക്ക് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ ആയിരങ്ങളാണ് തടിച്ചുകൂടിയത്. വിലാപയാത്രയ്ക്കിടെ ആരാധകരും പൊലീസും തമ്മില്‍ സംഘര്‍ഷമുണ്ടായി. ബ്യൂണസ് അയേഴ്‌സിലെ തെരുവുകള്‍ മുതല്‍ ലോകമാകെയുളള  ആരാധകര്‍  പ്രിയതാരത്തിന് ആദരമര്‍പ്പിച്ചു. 

MORE IN BREAKING NEWS
SHOW MORE
Loading...
Loading...