
ഐഎസ്എല്ലിലെ ആദ്യ കൊല്‍ക്കത്ത ഡാര്‍ബിയില്‍ എ.ടി.കെ. മോഹന്‍ ബഗാന് തകര്‍പ്പന്‍ ജയം. എതിരില്ലാത്ത രണ്ട് ഗോളുകള്ക്കാന് ബഗാന് ഈസ്റ്റ് ബംഗാളിനെ കീഴടക്കിയത്. റോയ് കൃഷ്ണയും മന്‍വീര്‍ സിങുമാണ് എ.ടി.കെക്കായി ഗോളുകള്‍ നേടിയത്. ജയത്തോടെ ആറ് പോയിന്റുമായി എ.ടി.കെ ഒന്നാമതാണ്. ആദ്യമല്‍സരത്തില്‍ എടികെ മോഹന്‍ ബഗാന് കേരള ബ്ലാസ്റ്റേഴ്സിെന തോല്പിച്ചിരുന്നു. ഈസ്റ്റ് ബംഗാളിന്റെ ആദ്യ ഐഎസ്എല്‍ മല്‍സരമായിരുന്നു ഇന്നത്തേത്.