ജയിലിൽ വിഡിയോ കോള്‍ ചെയ്യാം; ശിവശങ്കറിന് അനുമതി

Sivasankar-Arrest-04
SHARE

എം.ശിവശങ്കറിന് ബന്ധുക്കളെ വിഡിയോ കോള്‍ ചെയ്യാന്‍ കോടതിയുടെ അനുമതി. ജയിലില്‍ ശിവശങ്കറിന് പേനയും പേപ്പറും നല്‍കണമെന്നും നിര്‍ദേശം. കസ്റ്റംസ് കസ്റ്റഡിക്കുശേഷം തിരികെ ജയിലിലെത്തുമ്പോള്‍ ഇവ അനുവദിക്കും. സ്വര്‍ണക്കടത്ത് കേസില്‍ എം.ശിവശങ്കറിനെ അഞ്ചുദിവസത്തെ കസ്റ്റംസ് കസ്റ്റഡിയിലാണ് വിട്ടിരിക്കുന്നത്. 

MORE IN BREAKING NEWS
SHOW MORE
Loading...
Loading...