അടുത്തമാസം അധ്യാപകർ സ്കൂളിലെത്തണം: ക്ലാസുകള്‍ തീർക്കുക ലക്ഷ്യം

covid-school
SHARE

‌പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ അധ്യാപകര്‍ ഡിസംബര്‍ 17 മുതല്‍ സ്കൂളിലെത്തണം. അന്‍പത് ശതമാനം പേര്‍ വീതം ഒന്നിടവിട്ട ദിവസങ്ങളില്‍ ഹാജരാകണം. ഡിജിറ്റല്‍, റിവിഷന്‍ ക്ലാസുകള്‍ പൂര്‍ത്തിയാക്കുകയാണ് ലക്ഷ്യം. ജനുവരി പകുതിയോടെ പ്രാക്റ്റിക്കല്‍ ക്ലാസുകള്‍ തുടങ്ങുന്നതും പരിഗണനയിലുണ്ട്.  

MORE IN BREAKING NEWS
SHOW MORE
Loading...
Loading...