തീര്‍ഥാടകരുടെ എണ്ണം കൂട്ടിയാലും സാമൂഹ്യ അകലം ഉറപ്പാക്കാം: എന്‍.വാസു

sabarimala
SHARE

ശബരിമലയില്‍ ഒരുദിവസം അനുവദനീയമായ തീര്‍ഥാടകരുടെ എണ്ണം ആയിരത്തില്‍നിന്ന് ഉയര്‍ത്തുന്നകാര്യം പരിശോധിക്കുമെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എന്‍.വാസു. എണ്ണം കുറച്ചുകൂടി കൂട്ടിയാലും സാമൂഹ്യ അകലം ഉറപ്പാക്കാനാകുമെന്നാണ് വിലയിരുത്തലെന്നും എന്‍.വാസു മനോരമ ന്യൂസിനോട് പറഞ്ഞു. വിഡിയോ കാണാം. 

MORE IN BREAKING NEWS
SHOW MORE
Loading...
Loading...