കോവിഡ്: ബാലറ്റ് പേപ്പറുമായി ഓഫിസര്‍ എത്തും; വീട്ടിലിരുന്ന് വോട്ടുചെയ്യാം

election-03
SHARE

കോവിഡ് രോഗികള്‍ക്ക് വീട്ടിരുന്ന വീട്ടിലിരുന്നു വോട്ടുചെയ്യാം. ഇതിനായി പോളിങ് ഓഫീസറും അസിസ്റ്റന്‍് പോളിങ് ഓഫീസറും കോവിഡ് രോഗികളുടെ വീട്ടിലെത്തുമെന്ന് സംസ്ഥാന തിരഞ്ഞെപ്പ് കമ്മീഷ്ണര്‍ വി.ഭാസ്ക്കരന്‍ മനോരമ ന്യൂസിനോട് പറഞ്ഞു. നീരീക്ഷണത്തിലുള്ള രോഗികള്‍ക്കും ഈ സൗകര്യം ലഭ്യമാകും. 

വോട്ടെടുപ്പിന് തലേ ദിവസം മൂന്ന് മണിക്ക് മുന്‍പ് കോവിഡ് പോസിറ്റീവ് ആകുന്നവര്‍ക്കാണ് ഈ സൗകര്യം ലഭിക്കുക. മൂന്ന് മണിക്ക് ശേഷം കോവിഡ് രോഗിയാവുകയാണെങ്കില്‍ അവസാന മണിക്കൂറില്‍ സുരക്ഷകിറ്റ് ധരിച്ച്  വോട്ടും ചെയ്യാമെന്നും വി.ഭാസ്ക്കരന്‍ പറഞ്ഞു.

MORE IN BREAKING NEWS
SHOW MORE
Loading...
Loading...