ഗയയിൽ 3 മാവോയിസ്റ്റുകളെ സുരക്ഷാസേന വധിച്ചു: ആയുധങ്ങളും പിടികൂടി

Bihar-nexal-03
SHARE

ബിഹാറിലെ ഗയയില്‍ ഏറ്റുമുട്ടലില്‍ മൂന്നു മാവോയിസ്റ്റുകളെ സുരക്ഷാസേന വധിച്ചു. മാവോയിസ്റ്റ് സോണല്‍ കമാന്‍ഡര്‍ അലോക് യാദവും കൊല്ലപ്പെട്ടവരില്‍ ഉള്‍പ്പെടുന്നു. അര്‍ധരാത്രിയാണ് ഏറ്റുമുട്ടല്‍ തുടങ്ങിയത്. മാവോയിസ്റ്റുകളുടെ പക്കല്‍ നിന്ന് എകെ 47, ഇന്‍സാസ് റൈഫിളുകളും കണ്ടെടുത്തു. 

MORE IN BREAKING NEWS
SHOW MORE
Loading...
Loading...