ബാര്‍കോഴ: ചെന്നിത്തലയ്ക്കെതിരെ വിജിലന്‍സ് അന്വേഷണം: അനുമതി നൽകി

chenni
SHARE

ബാര്‍കോഴയില്‍ ചെന്നിത്തലയ്ക്കെതിരെ വിജിലന്‍സ് അന്വേഷണത്തിന് മുഖ്യമന്ത്രിയുടെ അനുമതി. ബിജു രമേശിന്‍റെ വെളിപ്പെടുത്തലിന്‍റെ അടിസ്ഥാനത്തില്‍ ആണ് അന്വേഷണം. ചെന്നിത്തലയ്ക്കും, വിഎസ് ശിവകുമാറിനും, കെ.ബാബുവിനുമെതിരെയാണ് അന്വേഷണം. അതേസമയം, അന്വേഷണത്തില്‍ അന്തിമതീരുമാനമെടുക്കേണ്ടത് ഗവര്‍ണറാണ്. ഫയല്‍ കൈമാറിയെങ്കിലും ഗവര്‍ണര്‍ ഇതുവരെ തീരുമാനമറിയിച്ചിട്ടില്ല.

MORE IN BREAKING NEWS
SHOW MORE
Loading...
Loading...