നോര്‍ത്ത് ഈസ്റ്റിന് ജയത്തുടക്കം; മുംബൈയെ തകർത്തത് മറുപടിയില്ലാത്ത ഒരുഗോളിന്

isl-north-east-mumbai-2111
SHARE

ഐഎസ്എല്‍ ഫുട്ബോളില്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിന് ജയത്തുടക്കം. മറുപടിയില്ലാത്ത ഒരുഗോളിന് മുംബൈ സിറ്റിയെ തോല്‍പ്പിച്ചു. 49–ാം മിനിറ്റില്‍ പെനല്‍റ്റിയിലൂടെ ക്വസി അപ്പീയയാണ് സ്കോര്‍ ചെയ്തത്. ആദ്യപകുതിയില്‍ ഖാസി കമാറയെ ഫൗള്‍ ചെയ്തതിന് അഹമ്മദ് ജാഹു ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായി. 

MORE IN BREAKING NEWS
SHOW MORE
Loading...
Loading...