അമിത് ഷായ്ക്കു നേരെ പ്ലക്കാര്‍ഡ് വലിച്ചെറിഞ്ഞു; തമിഴ്നാട്ടില്‍ രോഷം

amit-shah-chennai-2111
SHARE

ചെന്നൈയിലെത്തിയ അമിത് ഷായ്ക്കു നേരെ പ്ലക്കാര്‍ഡു വലിച്ചെറിഞ്ഞയാള്‍ കസ്റ്റഡിയില്‍. വിമാനത്താവളത്തിനു പുറത്തെ റോഡിലിറങ്ങി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്യുന്നതിനിടെ ആള്‍ക്കൂട്ടത്തില്‍ നിന്നാണ് പ്ലക്കാഡ് ഏറുണ്ടായത്. ഉടന്‍ ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. നംഗനെല്ലൂര്‍ സ്വദേശി ദുരൈരാജെന്നയാളാണു പിടിയിലായത്. ഇയാള്‍ക്കു മാനസികാസ്വാസ്ഥ്യം ഉണ്ടെന്നാണ് സൂചന. ഉച്ചയ്ക്കു രണ്ടുമണിയോടെയാണു ഷാ ചെന്നൈയിലെത്തിയത്. സര്‍ക്കാര്‍ പദ്ധതികളുടെ ഉല്‍ഘാടനത്തിനും, ബി.ജെ.പി ഭാരവാഹി യോഗത്തിലും  പങ്കെടുക്കുന്നതിനായാണു സന്ദര്‍ശനം. 

MORE IN BREAKING NEWS
SHOW MORE
Loading...
Loading...