
അതിര്‍ത്തിയില്‍ പാക് വെടിവയ്പ്പില്‍ മരിച്ചവരുടെ എണ്ണം ആറായി. മൂന്ന് സൈനികർ വീരമൃത്യു വരിച്ചു. ഒപ്പം മൂന്ന് ഗ്രാമവാസികളുമാണ് മരിച്ചത്. ഇന്ത്യയുടെ തിരിച്ചടിയില്‍ എട്ട് പാക് സൈനികര്‍ കൊല്ലപ്പെട്ടതായി സൈനിക വൃത്തങ്ങള്‍ അറിയിച്ചു. ഉറി, കേരന്‍, ഗുറേസ് സെക്ടറുകളിലാണ് പാകിസ്ഥാന് വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചത്. വിഡിയോ സ്റ്റോറി കാണാം