പ്ലസ് ടു കോഴ; ഷാജിയുടെ ഭാര്യ മൊഴി നൽകാൻ ഇഡി ഒാഫീസിൽ എത്തി

Asha-Shaji-02
SHARE

കെ.എം.ഷാജി എംഎൽഎക്കെതിരായ പ്ലസ് ടു കോഴ ആരോപണത്തിൽ ഷാജിയുടെ ഭാര്യയുടെ മൊഴി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്  എടുക്കുന്നു. കെ.എം. ആശ ഇ.ഡി കോഴിക്കോട് സബ് സോണല്‍ ഓഫിസില്‍ എത്തി. കോഴ വാങ്ങിയെന്ന് കരുതുന്ന സമയത്താണ് ആശയുടെ പേരില്‍ എം.എല്‍.എ കോഴിക്കോട് വേങ്ങേരിയില്‍ മൂന്ന് നില വീട് നിര്‍മിച്ചത്. ഇതുമായി ബന്ധപ്പെട്ട മുഴുവന്‍ രേഖകളും ഹാജരാക്കാന്‍ ഇ.ഡി ആവശ്യപ്പെട്ടിട്ടുണ്ട്. വിഡിയോ റിപ്പോർട്ട് കാണാം

MORE IN BREAKING NEWS
SHOW MORE
Loading...
Loading...