വിവാദത്തിൽ കോടിയേരി സ്ഥാനം ഒഴിയേണ്ട; വ്യക്തമാക്കി കേന്ദ്ര നേതൃത്വം

kodiyeri
SHARE

ബിനീഷ് കോടിയേരി വിവാദത്തില്‍ കോടിയേരി സംസ്ഥാനസെക്രട്ടറി സ്ഥാനം ഒഴിയേണ്ടെന്ന് കേന്ദ്ര നേതൃത്വം. ബിനീഷ് കോടിയേരി കേസില്‍ പാര്‍ട്ടിക്ക് ബന്ധമില്ലെന്നും കേന്ദ്ര നേതൃത്വം. ബിനീഷിനെ സംരക്ഷിക്കില്ല. വിവാദങ്ങളിൽ നിരപരാധിത്വം തെളിയിക്കേണ്ടത് ബിനീഷിന്റെ ഉത്തരവാദിത്തമാണെന്നും കേന്ദ്ര നേതൃത്വം വ്യക്തമാക്കി. വിഡിയോ റിപ്പോർട്ട് കാണാം.

MORE IN BREAKING NEWS
SHOW MORE
Loading...
Loading...