ചെന്നൈയിൽ കനത്ത മഴ; നഗരത്തിന്റെ പലഭാഗങ്ങളും വെള്ളത്തിനടിയില്‍

Chennai-Rain-04
SHARE

ചെന്നൈയിൽ കനത്ത മഴ. ഇന്നലെ രാത്രി തുടങ്ങിയ മഴ ഇപ്പോഴും തുടരുന്നു. നഗരത്തിന്റെ പലഭാഗങ്ങളും  വെള്ളത്തിനു അടിയിലായി. ഏഷ്യയിലെ ഏറ്റവും വലിയ പഴം പച്ചക്കറി മാർക്കറ്റായ കോയമ്പേട് മാർക്കറ്റിനു  സമീപം  പ്രധാനപാതയിൽ വെള്ളം കയറി. ചെന്നൈയുടെ അയൽ ജില്ലകളായ ചെങ്കൽപെട്ടു, തിരുവള്ളൂർ, കാഞ്ചിപുരം  എന്നിവിടങ്ങളിലും ആണ്  മഴ തുടരുകയാണ്. അടുത്ത രണ്ടുമണിക്കൂർ കൂടി മഴ തുടരുമെന്നു കാലാവസ്ഥ  നിരീക്ഷണ കേന്ദ്രം  അറിയിച്ചു. തുടർച്ചയായി മണിക്കൂറുകൾ മഴ പെയ്യുന്നതു നഗരത്തിൽ  അപൂർവമാണ്.

MORE IN BREAKING NEWS
SHOW MORE
Loading...
Loading...