ബിനീഷ് പാര്‍ട്ടി നേതാവല്ല; പിശകുണ്ടെങ്കില്‍ അത് പാര്‍ട്ടിയുടേതല്ല: സിപിഎം

a-vijayaraghavan-01
SHARE

ബിനീഷ് കോടിയേരിയുടെ തെറ്റുകളില്‍ പാര്‍ട്ടിക്ക് ധാര്‍മിക ഉത്തരവാദിത്തമില്ലെന്ന് സിപിഎം. കോടിയേരി തെറ്റുചെയ്താലേ പാര്‍ട്ടി ധാര്‍മിക ഉത്തരവാദിത്തം ഏറ്റെടുക്കൂവെന്ന് എൽഡിഎഫ് കൺവീനർ എ.വിജയരാഘവന്‍ പറഞ്ഞു. ബിനീഷ് കോടിയേരി സിപിഎം നേതാവല്ല. പിശകുവന്നാല്‍ പാര്‍ട്ടിയുടെ പിശകല്ല. മകന്റെ തെറ്റിന്റെ ഉത്തരവാദിത്തം അച്ഛനില്‍ കെട്ടിവയ്ക്കുന്നത് പ്രതിപക്ഷത്തിന്റെ രാഷ്ട്രീയം. നിയമവിരുദ്ധമായ കാര്യങ്ങളുണ്ടെങ്കില്‍ നിയമപരമായ പരിഹാരം ഉണ്ടാവണമെന്നും എ.വിജയരാഘവൻ പറഞ്ഞു. വിഡിയോ കാണാം.

MORE IN BREAKING NEWS
SHOW MORE
Loading...
Loading...