ഡല്‍ഹിയിലെ വായൂമലിനീകരണം; തടയാന്‍ ഓര്‍ഡിനന്‍സ് കൊണ്ടുവരുമെന്ന് കേന്ദ്രസര്‍ക്കാര്‍

polutiondelhi
SHARE

ഡല്‍ഹിയിലെ വായൂമലിനീകരണം തടയാന്‍ ഓര്‍ഡിനന്‍സ് കൊണ്ടുവരുമെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീം കോടതിയില്‍. ഇതേ തുടര്‍ന്ന് വായുമലിനീകരണം തടയുന്നതിനുളള നടപടികള്‍ പരിശോധിക്കാന്‍ ഏകാംഗ കമ്മിഷനെ നിയമിച്ച ഉത്തരവ് സുപ്രീം കോടതി  മരവിപ്പിച്ചു.

MORE IN BREAKING NEWS
SHOW MORE
Loading...
Loading...