പുറത്തുള്ളവരുമായി സഖ്യമില്ല; സഹകരണം മാത്രം: ചെന്നിത്തല

ramesh-chennithala-01
SHARE

തദ്ദേശതിരഞ്ഞെടുപ്പില്‍ യുഡിഎഫിന് പുറത്തുള്ളവരുമായി സഖ്യമില്ലെന്ന് രമേശ് ചെന്നിത്തല. അഴിമതിക്കെതിരെ പ്രവര്‍ത്തിക്കുന്നവരുമായി  സഹകരിക്കും. കൊച്ചിയില്‍ ചേര്‍ന്ന യുഡിഎഫ് യോഗത്തിന് ശേഷം സംസാരിക്കുകയായിരുന്നു  അദ്ദേഹം.  പി.സി.ജോര്‍ജിന്‍റെ മുന്നണി പ്രവേശം യോഗത്തില്‍ ചര്‍ച്ചയായില്ല.

MORE IN BREAKING NEWS
SHOW MORE
Loading...
Loading...