കോവിഡ് ബാധിച്ച് മരിച്ചയാളുടെ മൃതദേഹം 19 ദിവസമായി മോർച്ചറിയിൽ; അനാസ്ഥ

pathanapuram-02
SHARE

കോവിഡ് ബാധിച്ച് മരിച്ചയാളുടെ മൃതദേഹം സംസ്കരിക്കുന്നതില്‍ വീഴ്ച. പത്തനാപുരം മഞ്ചള്ളൂര്‍ സ്വദേശിയുടെ മൃതദേഹം 19 ദിവസമായി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. എന്നാല്‍ ഇതറിയാതെ സംസ്കാരം നടന്നുവെന്ന് കരുതി കുടുംബം അന്ത്യകര്‍മം ചെയ്തു. പത്തനാപുരം പഞ്ചായത്ത് സംസ്കാരത്തിന് അനുമതി നല്‍കിയില്ലെന്നാണ് തിരുവനന്തപുരം മെഡിക്കല്‍ കോളജ് അധികൃതരുടെ ആരോപണം. എന്നാല്‍ അറിയിപ്പ് ലഭിച്ചത് ഇന്നലെ മാത്രമെന്ന് പത്തനാപുരം പഞ്ചായത്ത് വ്യക്തമാക്കി. വിഡിയോ റിപ്പോർട്ട് കാണാം.

MORE IN BREAKING NEWS
SHOW MORE
Loading...
Loading...