യുഡിഎഫ് ധാരണ: വെല്‍ഫെയര്‍ പാര്‍ട്ടി പറഞ്ഞത് ശരിയല്ലെന്ന് ഹസൻ

mm-hassan-01
SHARE

യുഡിഎഫുമായി ധാരണയെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി പറഞ്ഞത് ശരിയല്ലെന്ന് എം.എം.ഹസന്‍. യുഡിഎഫിന് തൊട്ടുകൂടായ്മ സിപിഎമ്മും ബിജെപിയുമായും മാത്രം. പിഡിപിയുമായി സഖ്യമുണ്ടാക്കിയവരാണ് വെല്‍ഫെയര്‍ പാര്‍ട്ടിയെ കുറ്റം പറയുന്നതെന്നും  യുഡിഎഫ് കണ്‍വീനര്‍ തിരുവനന്തപുരത്ത് പറഞ്ഞു.

അതേസമയം, വെല്‍ഫെയര്‍ പാര്‍ട്ടിയുടെ പിന്തുണ തള്ളിക്കളയാതെ കെ.സുധാകരന്‍ എം.പി. യു‍ഡിഎഫിനോട് ആര് ഐക്യം പ്രഖ്യാപിച്ചാലും സ്വാഗതം ചെയ്യുമെന്ന് സുധാകരന്‍ കണ്ണൂരില്‍ പറഞ്ഞു.

MORE IN BREAKING NEWS
SHOW MORE
Loading...
Loading...