തദ്ദേശ തിരഞ്ഞെടുപ്പ്; യുഡിഎഫ്–വെല്‍ഫയര്‍ പാര്‍ട്ടി ധാരണ

welfare-20
SHARE

തദ്ദേശ തിരഞ്ഞെടുപ്പിൽ യു.ഡി.എഫുമായി പ്രാദേശിക സഖ്യങ്ങൾക്ക് ധാരണയായതായി വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡൻ്റ് ഹമീദ് വാണിയമ്പലം മനോരമ ന്യൂസിനോട്. കോൺഗ്രസ്, ലീഗ് നേതാക്കളുമായി ചർച്ച നടത്തിയാണ് ധാരണയിലെത്തിയത്.  സംസ്ഥാനത്ത് സ്വാധീനമുള്ള തദ്ദേശ സ്വയംഭരണ വാർഡുകളിലെല്ലാം വെൽഫെയർ പാർട്ടിക്ക് സ്ഥാനാർഥിയുണ്ടാകും. എം.എം.ഹസൻ ജമാഅത്തെ ഇസ്ലാമി അമീറിനെ കണ്ടതുമായി രാഷ്ട്രീയ ചർച്ചകൾക്ക് ബന്ധമില്ലെന്നും ഹമീദ് വാണിയമ്പലം പറഞ്ഞു. വിഡിയോ സ്റ്റോറി കാണാം.

MORE IN BREAKING NEWS
SHOW MORE
Loading...
Loading...