ആദ്യം ഭീഷണി; പിന്നെ 10 കോടി വാഗ്ദാനം: ബാർ കോഴയിൽ ജോസിനെതിരെ ബിജു രമേശ്

jose-biju
SHARE

ജോസ് കെ. മാണിക്കെതിരെ ആരോപണവുമായി ബിജു രമേശ്. ബാര്‍ കോഴ കേസ് പിന്‍വലിക്കാന്‍ 10 കോടി വാഗ്ദാനം ചെയ്തെന്ന് ബിജു രമേശ് പറഞ്ഞു. ആദ്യം ഭീഷണിപ്പെടുത്തി, പിന്നീടാണ് പണം വാഗ്ദാനം ചെയ്തത്. ബാറുടമ ജോണ്‍ കല്ലാട്ടിന്‍റെ ഫോണിലാണ് ജോസ് കെ.മാണി സംസാരിച്ചത്. ഇൗ സമയം തന്നോടൊപ്പം നിരവധി ബാറുടമകള്‍ ഉണ്ടായിരുന്നെന്നും ബിജു രമേശ് പറഞ്ഞു.

MORE IN BREAKING NEWS
SHOW MORE
Loading...
Loading...