സ്വർണക്കടത്തിൽ കസ്റ്റംസിനുമേല്‍ രാഷ്ട്രീയ സമ്മര്‍ദമില്ല: വി. മുരളീധരന്‍

muralidharan
SHARE

സ്വര്‍ണക്കടത്തുകേസില്‍ കസ്റ്റംസിനുമേല്‍ രാഷ്ട്രീയ സമ്മര്‍ദമില്ലെന്ന് കേന്ദ്രമന്ത്രി വി.മുരളീധരന്‍. കേന്ദ്രസര്‍ക്കാരിന്‍റെ ഭാഗമാണ് കസ്റ്റംസ്. ശിവശങ്കറിന്‍റെ ചികില്‍സയും അന്വേഷണവും അതിന്‍റെ വഴിക്ക് നടക്കുമെന്നും മന്ത്രി കൊച്ചിയില്‍ പ്രതികരിച്ചു. 

MORE IN BREAKING NEWS
SHOW MORE
Loading...
Loading...