ശബരിമലയിൽ ദർശനത്തിന് എത്തിയ തീർഥാടകന് കോവിഡ്

sabarimala
SHARE

ശബരിമല ദർശനത്തിനെത്തിയ ഒരാൾക്ക് കോവിഡ് സ്ഥിരീകരിച്ചു. നിലയ്ക്കലിൽ നടത്തിയ ആന്റിജൻ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ച തമിഴ്നാട്ടിൽ നിന്നുള്ള തീർഥാടകനെ റാന്നിയിലെ സി.എഫ്.എൽ.ടിസിയിലേക്ക് മാറ്റി. വിഡിയോ റിപ്പോർട്ട് കാണാം.

MORE IN BREAKING NEWS
SHOW MORE
Loading...
Loading...