പോയവർ തിരിച്ചുവന്നിട്ടുണ്ട്; ജോസിന് എൽഡിഎഫിൽ നിലനിൽപ്പുണ്ടാവില്ല: ഹസൻ

mm-hassan
SHARE

ഇടതുമുന്നണിയിലേക്കു പോയ എ.കെ. ആൻറണിക്കും കെ.എം.മാണിക്കും പോലും 2 വർഷംകൊണ്ട് തിരിച്ചു പോരേണ്ടി വന്നിട്ടുണ്ടെന്ന് യു.ഡി.എഫ് കൺവീനർ എം.എം.ഹസൻ. ജോസ്.കെ മാണിക്കും എൽ.ഡി.എഫിൽ നിലനിൽപ്പുണ്ടാവില്ല. മലപ്പുറം പാണക്കാട് എത്തി  ഹൈദരലി ശിഹാബ് തങ്ങൾ അടക്കമുള്ള  മുസ്ലീം ലീഗ് നേതാക്കളുമായി നടത്തിയ കൂടിക്കാഴ്ചക്കു ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

MORE IN BREAKING NEWS
SHOW MORE
Loading...
Loading...