'വന്‍ വീഴ്ചകള്‍ക്ക് വില നല്‍കുന്നു'; കോവിഡിൽ കേരളത്തെ വിമർശിച്ച് കേന്ദ്ര ആരോഗ്യമന്ത്രി

india-covid
SHARE

കോവിഡ് വ്യാപനവുമായി ബന്ധപ്പെട്ട് കേരളത്തെ വിമര്‍ശിച്ച് കേന്ദ്ര ആരോഗ്യമന്ത്രി. കോവിഡ് പ്രതിരോധത്തിലെ വന്‍ വീഴ്ചകള്‍ക്ക് ഇപ്പോള്‍ വില നല്‍കുകയാണ് കേരളം. സണ്‍ഡെ സംവാദ് പരിപാടിയില്‍ ആണ് ഡോ. ഹര്‍ഷ്‌ വര്‍ധന്‍റെ രൂക്ഷവിമര്‍ശനം. അതേസമയം, ഇളവുകളും ഓണാഘോഷവും കോവിഡ് വ്യാപിപ്പിച്ചു. കേരളത്തിന്‍റെ വീഴ്ചയില്‍ നിന്ന് മറ്റ് സംസ്ഥാനങ്ങള്‍ പാഠം ഉള്‍ക്കൊള്ളണമെന്നും കേന്ദ്ര ആരോഗ്യമന്ത്രി പറഞ്ഞു. കോവിഡിന്റെ ആദ്യഘട്ടത്തിൽ മന്ത്രി കേരളത്തെ പ്രശംസിച്ചിരുന്നു. 

MORE IN BREAKING NEWS
SHOW MORE
Loading...
Loading...