യുഡിഎഫിന്റെ അടുത്ത പ്രതിസന്ധി പി ജെ ജോസഫ്: തുറന്നടിച്ച് ജോസ് കെ മാണി

Jose-K-mani
SHARE

യുഡിഎഫിന് ഇനി ഏറ്റവും വലിയ പ്രതിസന്ധി പി.ജെ.ജോസഫായിരിക്കുമെന്ന് ജോസ് കെ.മാണി. യുഡിഎഫിന്റേത് പിന്നില്‍ നിന്ന് കുത്തുന്ന രീതിയാണെന്ന് ജോസ് മനോരമ ന്യൂസ് നേരെ ചൊവ്വേയില്‍ പറഞ്ഞു. ആരെയും പേരെടുത്ത് കുറ്റപ്പെടുത്താത്തത് കെ.എം.മാണി പഠിപ്പിച്ച രാഷ്ട്രീയമര്യാദ കൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു. 

MORE IN BREAKING NEWS
SHOW MORE
Loading...
Loading...