മന്ത്രി ജലീലിന്റെ ഗണ്‍മാന്റെ ഫോണ്‍ കസ്റ്റഡിയിലെടുത്തു; അന്വേഷണം മുറുകുന്നു

kt-jaleel-02
SHARE

മന്ത്രി കെ.ടി. ജലീലിനെതിരായ ആന്വേഷണം ശക്തിപ്പെടുത്തി കസ്റ്റംസ്. മന്ത്രിയുടെ ഗണ്‍മാന്‍ പ്രജീഷിന്‍റെ മൊബൈല്‍ ഫോണ്‍ കസ്റ്റഡിയിലെടുത്തു. ഖുറാന്‍ വിതരണവും ഈന്തപ്പഴം ഇറക്കുമതിയുമായി ബന്ധപ്പെട്ട അന്വേഷണത്തിന്‍റെ ഭാഗമായാണ് നടപടി. മന്ത്രി സ്വപ്നയടക്കമുള്ള പ്രതികളുമായി ഫോണില്‍ ബന്ധപ്പെട്ടുവെന്ന് വിവരം ലഭിച്ചിരുന്നു.  വിഡിയോ റിപ്പോർട്ട് കാണാം.

MORE IN BREAKING NEWS
SHOW MORE
Loading...
Loading...