‘മുന്നണി തീരുമാനത്തിനൊപ്പം’; മുഖ്യമന്ത്രിയെയും കോടിയേരിയെയും കണ്ട് കാനം

jose-kodiyeri-kanam-02
SHARE

ജോസ് കെ. മാണിയുടെ എൽഡിഎഫ് പ്രവേശത്തിൽ മുന്നണി എടുക്കുന്ന തീരുമാനത്തിനൊപ്പമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. സീറ്റുധാരണകള്‍ നിലവിലെ എല്‍.ഡി.എഫ് സംവിധാനത്തെ ബാധിക്കരുത്. സി.പി.എം–സി.പി.ഐ ഉഭയകക്ഷി ചര്‍ച്ചയിലാണ് കാനം നിലപാട് അറിയിച്ചത്. 

കാനം രാജേന്ദ്രന്‍ എ.കെ.ജി സെന്ററിലെത്തി  സി.പി.എം സംസ്ഥാന കോടിയേരി ബാലകൃഷ്ണനുമായും മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തി. വിഡിയോ റിപ്പോർട്ട് കാണാം.

MORE IN BREAKING NEWS
SHOW MORE
Loading...
Loading...