വെള്ളാപ്പള്ളി സംഘപരിവാറിന് വെള്ളവും വളവും നൽകുന്നു; തുറന്നടിച്ച് സിപിഐ

vellapally
SHARE

ശ്രീനാരായണ ഒാപ്പണ്‍ സര്‍വകലാശാല ൈവസ് ചാന്‍സലര്‍ നിയമനവിവാദത്തില്‍ വെള്ളാപ്പള്ളി നടേശനെ വിമര്‍ശിച്ച് സിപിഐ. സംഘപരിവാറിന്‍റെ ഗൂഢലക്ഷ്യത്തിന് വെള്ളാപ്പള്ളി വെള്ളവും വളവും നല്‍കുന്നുവെന്ന് പാര്‍ട്ടി മുഖപത്രമായ ജനയുഗത്തിന്റെ മുഖപ്രസംഗത്തില്‍ പറയുന്നു. ഏകമതത്തില്‍ വിശ്വസിച്ച ഗുരുവിനെ അനാവശ്യചര്‍ച്ചയിലേക്ക് വലിച്ചിടുകയാണ്. വെള്ളാപ്പള്ളിയുടേത് ഇടുങ്ങിയ മനസെന്നും മുഖപ്രസംഗത്തില്‍ കുറ്റപ്പെടുത്തുന്നു. 

MORE IN BREAKING NEWS
SHOW MORE
Loading...
Loading...