ഏഴാംക്ലാസുകാരനെ കാട്ടാന ചവിട്ടിക്കൊന്നു; രണ്ടുപേർക്ക് പരുക്ക്

elephantAttack01
SHARE

തിരുവനന്തപുരം നെയ്യാര്‍ ഡാമിനടുത്ത് കൊമ്പൈയില്‍ ഏഴാംക്ലാസുകാരനെ കാട്ടാന ചവിട്ടിക്കൊന്നു. അമ്പൂരി സെന്റ് തോമസ് സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ഥി ഷിജു കാണി(14) ആണ് മരിച്ചത്. സഹോദരന്‍ അലന്‍, സുഹൃത്ത് ശ്രീജിത്ത് എന്നിവര്‍ക്ക് കാട്ടാനയുടെ ആക്രമണത്തില്‍ പരിക്കേറ്റു. 

MORE IN BREAKING NEWS
SHOW MORE
Loading...
Loading...