5 പേരുള്ള സമരം തുടരും; നിർത്തിയപ്പോൾ സിപിഎം പരിഹസിക്കുന്നു: ഹസൻ

MM-Hassan
SHARE

സര്‍ക്കാരിനെതിരെ സമരം തുടരുമെന്ന് യുഡിഎഫ്. സമരം നിര്‍ത്തിയപ്പോള്‍ സിപിഎം പരിഹസിക്കുന്നു. 12ന് നിയോജക മണ്ഡലങ്ങളില്‍ അഞ്ചുപേര്‍ പങ്കെടുക്കുന്ന സമരം നടത്തും. കോവിഡ് മാനദണ്ഡം ഉറപ്പാക്കി ആള്‍കൂട്ടവും പ്രകടനവും ഒഴിവാക്കിയാകും സമരമെന്നും യുഡിഎഫ് കണ്‍വീനര്‍ എം.എം.ഹസന്‍ പറഞ്ഞു.

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...