ജലീല്‍ എകെജി സെന്ററിലെത്തി കോടിയേരിയെ കണ്ടു

jaleel
SHARE

മന്ത്രി കെ.ടി ജലീല്‍ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനുമായി കൂടിക്കാഴ്ച നടത്തി. കാനം രാജേന്ദ്രനും കോടിയേരിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. വിഡിയോ റിപ്പോര്‍ട്ട് കാണാം. 

അതേസമയം, ലൈഫ് മിഷനിലെ സി.ബി.ഐ അന്വേഷണത്തിനെതിരെ സിപിഎം. കോണ്‍ഗ്രസ് എം.എല്‍.എയുടെ പരാതിയില്‍ കേസെടുത്തത് അസാധാരണവും രാഷ്്ട്രീയപ്രേരിതവുമാണ്. ബിജെപി സംസ്ഥാന അധ്യക്ഷന്റെ പ്രസ്താവന നടപ്പാക്കും പോലെയാണ് സിബി.ഐയുടെ നടപടിയെന്നും സി.പി.എം കുറ്റപ്പെടുത്തി.  

MORE IN BREAKING NEWS
SHOW MORE
Loading...
Loading...