കാസർകോട് പത്തു വയസ്സുകാരിയെ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി

hanging
representative image
SHARE

കാസർകോട് ബേക്കലിൽ പത്തു വയസ്സുകാരിയെ  തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി.  കാട്ടൂർമൂലയിലെ വീട്ടിൽ കിടപ്പുമുറിയിലെ ഫാനിൽ പ്ലാസ്റ്റിക് കയർ കെട്ടിയാണ് അഞ്ചാം ക്ലാസുകാരി തൂങ്ങിയത്. കയർ മുറിച്ചു താഴെയിറക്കുമ്പോൾ കുട്ടിക്ക് ജീവനുണ്ടായിരുന്നതായി വീട്ടുകാർ പൊലീസിന് മൊഴി നൽകി. അമ്മയും സഹോദരനും ചേർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോഴേക്കും മരണം സംഭവിച്ചു. അസ്വഭാവിക മരണത്തിനു ബേക്കൽ പൊലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു.

MORE IN BREAKING NEWS
SHOW MORE
Loading...
Loading...