സൗദി അറേബ്യയിൽ നിന്നുള്ള വന്ദേഭാരത് വിമാനങ്ങൾക്ക് വിലക്കില്ല

airindia-express-01
SHARE

സൗദി അറേബ്യയിൽ നിന്ന് ഇന്ത്യയിലേക്കുള്ള വന്ദേഭാരത് വിമാനസർവീസ് തുടരുമെന്ന് എയർഇന്ത്യ എക്സ്പ്രസ് അധികൃതർ. സൗദിയിൽ നിന്ന് ഇന്ത്യയിലേക്കുള്ള വിമാനസർവീസുകൾ റദ്ദാക്കിയതായുള്ള സൗദി ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷന്റെ അറിയിപ്പ് വന്നതിന് പിന്നാലെയാണ് എയർഇന്ത്യ എക്സ്പ്രസ് അധികൃതരുടെ വിശദീകരണം. എന്നാൽ ഇന്ത്യയിൽ നിന്ന് സൗദിയിലേക്ക് നിലവിൽ വിമാനസർവീസുകളുണ്ടാകില്ലെന്നും അധികൃതർ വ്യക്തമാക്കി. 

MORE IN BREAKING NEWS
SHOW MORE
Loading...
Loading...