വ്യാജ പേരിൽ കോവിഡ് പരിശോധന; കെ.എസ്.യു പ്രസിഡന്റിനെതിരെ പരാതി

km-abhijith-02
SHARE

കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് കെ.എം.അഭിജിത്തിന് കോവിഡ് . അഭിജിത്ത് വ്യാജപേരില്‍ കോവിഡ് പരിശോധന നടത്തിയെന്ന് പരാതി. പരിശോധന നടത്തിയത് കെ.എം.അബി എന്ന പേരിലാണ്. മേലല്‍വിലാസവും തെറ്റായി നല്‍കിയെന്നാണ് പരാതി. പോത്തന്‍കോട് പഞ്ചായത്ത് പ്രസിഡന്‍റാണ് പരാതിനല്‌‌‍കിയത്. 

MORE IN BREAKING NEWS
SHOW MORE
Loading...
Loading...