പൊതുചടങ്ങളിൽ സിപിഐയെ ഒഴിവാക്കി; വിട്ടുനിന്ന് ഡപ്യൂട്ടി സ്പീക്കർ: വിവാദം

guru
SHARE

തിരുവനന്തപുരത്ത് ശ്രീനാരായണ ഗുരു പ്രതിമ അനാച്ഛാദനച്ചടങ്ങിലെ പ്രാതിനിധ്യത്തെച്ചൊല്ലി വിവാദം. സിപിഐ നേതാക്കളെ ഒഴിവാക്കി എന്നാരോപിച്ച് ഡപ്യൂട്ടി സ്പീക്കര്‍ ചടങ്ങില്‍ നിന്നു വിട്ടുനിന്നു. എന്നാല്‍ പ്രോട്ടോക്കോള്‍ പ്രകാരമാണ് ചടങ്ങ് നടത്തിയതെന്നാണ് മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ വിശദീകരണം. 

MORE IN BREAKING NEWS
SHOW MORE
Loading...
Loading...