പാലത്തിന്‍റെ ഭിത്തിയില്‍ കിടന്നുറങ്ങി; വെള്ളം കൂടിയപ്പോൾ കുടുങ്ങി: അത്ഭുതരക്ഷ

rescue
SHARE

ഇടുക്കി കുഞ്ചിത്തണ്ണിയിൽ പാലത്തിനടിയിൽ കുടുങ്ങിയ വയോധികനെ ഫയർഫോഴ്സ് രക്ഷപ്പെടുത്തി. രാത്രി പാലത്തിന്‍റെ ഭിത്തിയില്‍ കിടന്നുറങ്ങിയ ബൈസണ്‍വാലി സ്വദേശി മണ്ണുപുരയിടത്തിൽ ബേബിച്ചൻ പുഴയില്‍ വെള്ളം കൂടിയതോടെ കുടുങ്ങിപോയി. രാവിലെ നാട്ടുകാർ  കണ്ടതിനെ തുടര്‍ന്ന് ഫയര്‍ഫോഴ്‍സിനെ അറിയിക്കുകയായിരുന്നു. അടിമാലി, മൂന്നാര്‍ ഫയര്‍ ഫോഴ്സ് യൂണിറ്റുകള്‍ ചേര്‍ന്ന് വല ഉപയോഗിച്ചാണ് ബേബിച്ചനെ രക്ഷപ്പെടുത്തിയത്.

MORE IN BREAKING NEWS
SHOW MORE
Loading...
Loading...