'ലൈഫിൽ' അഴിമതി; സ്വര്‍ണക്കടത്തിൽ മുഖ്യമന്ത്രിയുടെ ഓഫിസിന് പങ്ക്: ബിജെപി എംപി

bjp
SHARE

സ്വർണ്ണക്കടത്ത് കേസിൽ സംസ്ഥാന സർക്കാരിനെതിരെ ലോക്സഭയിൽ ആരോപണവുമായി ബിജെപി എം. പി തേജസ്വി സൂര്യ.. സ്വർണ്ണക്കടത്തിൽ മുഖ്യമന്ത്രിയുടെ ഓഫീസിനു പങ്കുണ്ടെന്ന് തേജസ്വി സൂര്യ പറഞ്ഞു. ജനകീയ പ്രതിഷേധങ്ങളെ സർക്കാർ അടിച്ചമർത്തുകയാണ്. പ്രതിഷേധിക്കുന്ന വനിതകളെ തല്ലി ചതക്കുന്നു. ലൈഫ് മിഷൻ പദ്ധതിയിലും വലിയ അഴിമതി ഉണ്ടായെന്നും തേജസ്വി സൂര്യ ആരോപിച്ചു. ബിജെപി എംപി യുടെ പ്രസ്താവനക്കെതിരെ ഇടത് എം.പി മാർ പ്രതിഷേധിച്ചു. 

MORE IN BREAKING NEWS
SHOW MORE
Loading...
Loading...