പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പ്: ഓരോ പരാതിയിലും പ്രത്യേകം കേസെടുക്കണം

popular-finance-02
SHARE

പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പ് കേസ് സിബിഐയ്ക്ക് വിടാനുള്ള നടപടികള്‍ വേഗത്തിലാക്കണമെന്ന് ഹൈക്കോടതി. ഓരോ പരാതിയിലും പ്രത്യേകം കേസെടുക്കണം. സാമ്പത്തിക കുറ്റാന്വേഷണത്തില്‍ വിദഗ്ധര്‍ സംഘത്തിലുണ്ടാവണമെന്നും ഹൈക്കോടതി പറഞ്ഞു. എല്ലാ ബ്രാഞ്ചുകളും പൂട്ടി മുദ്രവയ്ക്കണം, സ്വര്‍ണവും പണവും പിടിച്ചെടുക്കണമെന്നും കോടതി. വിഡിയോ റിപ്പോർട്ട് കാണാം.

MORE IN BREAKING NEWS
SHOW MORE
Loading...
Loading...