
എഐസിസിയില്‍ നേതൃമാറ്റം ആവശ്യപ്പെട്ട്് കത്തെഴുതിയത് ശരിയായില്ലെന്ന് ഉമ്മന്‍ ചാണ്ടി. കത്തെഴുതിയവരുടെ ഉദ്ദേശം ശരിയായിരിക്കാം. എന്നാല്‍ പാര്‍ട്ടിയില്‍ പറയേണ്ടത്് പരസ്യമാക്കിയത് ശരിയല്ല. പാര്‍ട്ടിയില്‍ നേതൃത്വപ്രതിസന്ധിയില്ല. രാഹുല്‍ ഗാന്ധി നേതൃത്വം ഏറ്റെടുക്കാന്‍ വൈകുന്നതാണ് പ്രശ്നം. മനോരമ ന്യൂസിന് അനുവദിച്ച പ്രത്യേക അഭിമുഖത്തിലാണ് ഉമ്മൻ ചാണ്ടിയുടെ പ്രതികരണം. വിഡിയോ കാണാം.