കോൺഗ്രസ് നേതാവ് ജോര്‍ജ് മേഴ്സിയര്‍ അന്തരിച്ചു

George-Mercier---
SHARE

കോണ്‍ഗ്രസ് നേതാവും കോവളം മുന്‍ എം.എല്‍.എയുമായ ജോര്‍ജ് മേഴ്സിയര്‍ (68) അന്തരിച്ചു. കരള്‍ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികില്‍സയിലായിരുന്നു. 2006ല്‍ കോവളത്തെ പ്രതിനിധീകരിച്ചിരുന്നു. കെ.പി.സി.സി നിര്‍വാഹകസമിതി അംഗമാണ്.

MORE IN BREAKING NEWS
SHOW MORE
Loading...
Loading...