ലോകത്ത് കോവിഡ് മരണം എട്ട് ലക്ഷം കടന്നു; രോഗബാധിതർ രണ്ടുകോടി 34 ലക്ഷം

BRAZIL-HEALTH-VIRUS
SHARE

ലോകത്ത് കോവിഡ് മരണം എട്ട് ലക്ഷം കടന്നു. ആകെ മരണസംഖ്യ 8,07,624 ആയി. രോഗബാധിതരുടെ എണ്ണം രണ്ടുകോടി 34 ലക്ഷത്തിലേക്ക് അടുക്കുകയാണ്. ഒരുകോടി 58 ലക്ഷത്തിലധികം പേര്‍ രോഗമുക്തരായത് ആശ്വാസക്കണക്കാണ്. രോഗവ്യാപനത്തില്‍ മുന്നിലുള്ള അമേരിക്കയില്‍ ആകെ രോഗികളുടെ എണ്ണം 58 ലക്ഷം കടന്നു. മരണം 1,80,136 ആണ്. ബ്രസീലില്‍ മരണസംഖ്യ ഒരുലക്ഷത്തി പതിനാലായിരം പിന്നിട്ടു

MORE IN BREAKING NEWS
SHOW MORE
Loading...
Loading...