കുട്ടികളും രോഗവാഹകരാകുന്നു; പന്ത്രണ്ട് വയസിന് മുകളിലുള്ളവർക്കു മാസ്ക് നിര്‍ബന്ധം

INDIA-HEALTH-VIRUS-SOCIETY
representative image
SHARE

പന്ത്രണ്ട് വയസിന് മുകളില്‍‍‍‍ പ്രായമുള്ള കുട്ടികള്‍ നിര്‍ബന്ധമായും മാസ്ക് ധരിക്കണമെന്ന് ലോകാരോഗ്യ സംഘടന. മുതിര്‍ന്നവരെപ്പോലെ കുട്ടികളും കോവിഡ‍് രോഗവാഹകരാകുന്ന സാഹചര്യമുണ്ട്. ആറു മുതല്‍ പതിനൊന്ന് വയസുവരെയുള്ള കുട്ടികള്‍ മാസ്ക് ധരിക്കേണ്ട സാഹചര്യമേതെന്ന് രക്ഷിതാക്കള്‍ നിശ്ചയിക്കണം. അഞ്ച് വയസിന് താഴെയുള്ളവര്‍ സാധാരണ ഇടപെടലുകളില്‍ മാസ്ക് ഉപയോഗിക്കേണ്ടതില്ലെന്നും മാര്‍ഗനിര്‍ദേശം

MORE IN BREAKING NEWS
SHOW MORE
Loading...
Loading...