സംസ്ഥാനത്ത് രണ്ട് കോവിഡ് മരണം കൂടി; ആലുവ, കണ്ണൂര്‍ സ്വദേശികൾ മരിച്ചു

COVID Death | Representational image
SHARE

സംസ്ഥാനത്ത് കോവിഡ് ബാധിച്ച് ഇന്ന് രണ്ടു മരണം. ആലുവ കുന്നുംപുറം സ്വദേശി അബ്ദുല്‍ ഖാദര്‍, കണ്ണൂര്‍ പടിയൂർ സ്വദേശി സൈമൺ എന്നിവരാണ് മരിച്ചത്.  കണ്ണൂര്‍ സർക്കാർ മെഡിക്കൽ കോളജില്‍ ഹൃദ്രോഗത്തിന് ചികില്‍സയിലിരിക്കെയാണ് സൈമണിന്‍റെ മരണം.  ആന്റിജൻ പരിശോധന ഫലം പോസിറ്റീവായിരുന്നു. കോവിഡ് ബാധിച്ച് കളമശേരി മെഡിക്കല്‍ കോളജില്‍ ചികില്‍സയിലിരിക്കെയാണ് അബ്ദുല്‍ ഖാദര്‍ മരിച്ചത്. മരണം കോവിഡ് മൂലമാണെന്ന്  സ്ഥിരീകരിക്കാന്‍ സ്രവം ആലപ്പുഴ എന്‍ഐവിയിലേക്ക് അയച്ചു.

MORE IN BREAKING NEWS
SHOW MORE
Loading...
Loading...