പെട്ടിമുടിയില്‍ 3 മൃതദേഹം കൂടി കണ്ടെത്തി; ഒന്ന് കുട്ടിയുടേത്; ഇനി 15 പേര്‍

pettimudi-search
SHARE

ഉരുൾപൊട്ടലില്‍ തകർന്ന പെട്ടിമുടിയിൽ ഇന്ന് ഒരു കുട്ടിയുടേതടക്കം മൂന്ന് മൃതദേഹങ്ങള്‍ കൂടി കണ്ടെടുത്തു.  ഇതോടെ മരണം 55 ആയി.  15 പേരെയാണ് ഇനി കണ്ടെത്താനുള്ളത്. പെട്ടിമുടിയാറില്‍ നിന്ന് 12 മൃതദേഹമാണ് ഇതുവരെ കണ്ടെത്തിയത്. 

പെട്ടിമുടിയാര്‍ ചെന്ന് ചേരുന്ന കടലാര്‍, കടലാറെത്തുന്ന കരിമ്പിരിയാര്‍ എന്നിവിടങ്ങളിലേയ്ക്കും തിരച്ചില്‍ വ്യാപിപ്പിക്കും.  കുത്തൊഴുക്കുള്ള പെട്ടിമുടിയാറിലെ തിരച്ചിലാണ് ഏറ്റവും ദുര്‍ഘടം. 

MORE IN BREAKING NEWS
SHOW MORE
Loading...
Loading...