കശ്മീരിൽ ഭീകരരുമായി ഏറ്റുമുട്ടൽ; ജവാന് വീരമൃത്യു

pulwama
SHARE

തെക്കന്‍ കശ്മീരിലെ പുല്‍വാമയില്‍ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലില്‍ ജവാന് വീരമൃത്യു. ഭീകരനെ വധിച്ചു. എ.കെ 47 തോക്കുള്‍പ്പെടെ ആയുധശേഖരം പിടികൂടി. രണ്ടു ഭീകരര്‍ കൂടി ഒളിച്ചിരിപ്പുണ്ടെന്ന വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ സുരക്ഷാസേന തിരച്ചില്‍ തുടരുകയാണ്. പുലര്‍ച്ചെ 2.30നാണ് ഏറ്റുമുട്ടല്‍ ആരംഭിച്ചത്.

MORE IN BREAKING NEWS
SHOW MORE
Loading...
Loading...