വൈറ്റ് ഹൗസിന് പുറത്ത് വെടിവെയ്പ്; ആയുധവുമായി ഒരാള്‍ പിടിയില്‍

trump-white-house
SHARE

അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് വാര്‍ത്താസമ്മേളനം നടത്തുന്നതിനിടെ വൈറ്റ് ഹൗസിന് പുറത്ത് വെടിവെയ്പ്. വാര്‍ത്താസമ്മേളനം നിര്‍ത്തി സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കൊപ്പം ഓഫിസിലേക്ക് മടങ്ങിയ ട്രംപ് അല്‍പസമയത്തിനകം തിരിച്ചെത്തി. വെടിവയ്പ്പുണ്ടായ കാര്യം ട്രംപ് തന്നെയാണ് സ്ഥിരീകരിച്ചത്. ആയുധധാരിയായ ഒരാളെ വൈറ്റ് ഹൗസിന് പുറത്തുവച്ച് സുരക്ഷാ ഉദ്യോഗസ്ഥര്‍ വെടിവച്ചെന്നും ഇയാളെ ആശുപത്രിയിലേക്ക് മാറ്റിയെന്നും ട്രംപ് പറഞ്ഞു.

MORE IN BREAKING NEWS
SHOW MORE
Loading...
Loading...