പ്ലസ് വണ്‍ പ്രവേശനം: 10% സീറ്റ് മുന്നോക്ക വിഭാഗങ്ങളിലെ പിന്നാക്കക്കാര്‍ക്ക്

students-01
SHARE

പ്ലസ് വൺ പ്രവേശനത്തിന് സംസ്ഥാനത്തെ സർക്കാർ, എയ്ഡഡ് മേഖലയിലെ പത്തുശതമാനം സീറ്റുകൾ മുന്നോക്കക്കാരിലെ പിന്നാക്കക്കാർക്ക്  മാറ്റിവയ്ക്കും. മുന്നോക്കക്കാരിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്കാണ് പ്രവേശനം നൽകുക. ഇത് സംബന്ധിച്ച ഉത്തരവ് വിദ്യാഭ്യാസ വകുപ്പ് പുറപ്പെടുവിച്ചു. നേരത്തെ ഇത് സംബന്ധിച്ച നയപരമായ തീരുമാനം സർക്കാർ കൈക്കൊണ്ടിരുന്നു. ആദ്യമായാണ് ഹയർ സെക്കൻഡറി പ്രവേശനത്തിന് സാമ്പത്തിക സംവരണം നടപ്പാക്കുന്നത്. വിഡിയോ റിപ്പോർട്ട് കാണാം.

MORE IN BREAKING NEWS
SHOW MORE
Loading...
Loading...