പെട്ടിമുടി പുഴയിൽ നിന്ന് 6 മൃതദേഹങ്ങൾ കൂടി കണ്ടെത്തി: മരണം 49

Pettimudi-N-04
SHARE

മണ്ണിടിച്ചില്‍ ദുരന്തം നടന്ന പെട്ടിമുടിയില്‍ നിന്ന് ഇന്ന്  ആറ് മൃതദേഹങ്ങള്‍ കൂടി കണ്ടെത്തി. പെട്ടിമുടി പുഴയില്‍ നടത്തിയ തിരച്ചിലിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ഇതോടെ ദുരന്തത്തില്‍ മരണം 49 ആയി. 22 പേരെയാണ് ഇനി കണ്ടെത്താനുള്ളത്. ഇവര്‍ക്കുവേണ്ടിയുള്ള തിരച്ചില്‍ തുടരുകയാണ്.  

MORE IN BREAKING NEWS
SHOW MORE
Loading...
Loading...