ശബരിമലയില്‍ തീര്‍ഥാടകരെ പ്രവേശിപ്പിക്കും; കോവിഡ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം

sabarimala-temple.jpg.image.784
SHARE

മണ്ഡലകാലത്ത് ശബരിമലയില്‍ തീര്‍ഥാടകരെ പ്രവേശിപ്പിക്കാന്‍ തീരുമാനം. കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കും. ദര്‍ശനം വെര്‍ച്വല്‍ ക്യൂ സംവിധാനം വഴി നിയന്ത്രിക്കും. പൂര്‍ണതോതില്‍ തീര്‍ഥാടനം നടത്താന്‍ പരിമിതിയുണ്ടെന്ന് വിലയിരുത്തല്‍. ദേവസ്വംമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. വിഡിയോ സ്ററ്റോറി കാണാം

MORE IN BREAKING NEWS
SHOW MORE
Loading...
Loading...